#leopard | തമിഴ്‌നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു

#leopard | തമിഴ്‌നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു
Dec 19, 2024 12:00 PM | By VIPIN P V

ചെന്നൈ: ( www.truevisionnews.com ) തമിഴ്‌നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു. വേലൂരിലെ ദുരം വില്ലേജിലാണ് സംഭവം.

22 വയസുള്ള അഞ്ജലിയാണ് കൊല്ലപ്പെട്ടത്. പശുവിനെ തീറ്റാൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ പോയതായിരുന്നു.

കെ വി കുപ്പം വനമേഖലയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്.

#woman #killed #leopard #TamilNadu

Next TV

Related Stories
ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു, 13 പേര്‍ക്ക് പരിക്ക്

Mar 11, 2025 10:44 PM

ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു, 13 പേര്‍ക്ക് പരിക്ക്

അപകടത്തില്‍ മരിച്ച സൈനികര്‍ക്ക് മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന്...

Read More >>
പ്രായപൂർത്തിയാകാത്ത ബലാത്സംഗ അതിജീവിതയുടെ ഗർഭം അലസിപ്പിക്കാൻ രാജസ്ഥാൻ ഹൈക്കോടതി അനുമതി

Mar 11, 2025 10:39 PM

പ്രായപൂർത്തിയാകാത്ത ബലാത്സംഗ അതിജീവിതയുടെ ഗർഭം അലസിപ്പിക്കാൻ രാജസ്ഥാൻ ഹൈക്കോടതി അനുമതി

കോടതി വാദം കേൾക്കുന്നതിനിടെ സൂപ്രീം കോടതി 28 ആഴ്ച കഴിഞ്ഞ ശേഷവും ഗർഭഛിദ്രത്തിന് അനുമതി നൽകിയ മുൻകാല കേസുകൾ...

Read More >>
കലഹം പതിവ്, ഭർത്താവിനെ ക്രൂരമായി തല്ലി ഭാര്യയും പെൺമക്കളും; പിന്നാലെ ആത്മഹത്യ

Mar 11, 2025 07:48 PM

കലഹം പതിവ്, ഭർത്താവിനെ ക്രൂരമായി തല്ലി ഭാര്യയും പെൺമക്കളും; പിന്നാലെ ആത്മഹത്യ

വേദനകൊണ്ട് അലറിവിളിക്കുന്ന ഹരീന്ദ്രയെയും വിഡിയോയിൽ വ്യക്തമായി കാണാം. ഒരുഘട്ടത്തിൽ മകൻ സഹോദരിയെ വിലക്കാൻ ശ്രമിക്കുന്നതും...

Read More >>
അതിദാരുണം: ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം

Mar 11, 2025 04:16 PM

അതിദാരുണം: ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം

ചന്ദ്രശേഖര്‍ റെഡ്ഡി നേരത്തേ ഒരു സ്വകാര്യ കോളജില്‍ ജൂനിയര്‍ ലെക്ചററായി ജോലി ചെയ്തിരുന്നുവെങ്കിലും ആറു മാസമായി...

Read More >>
നിർത്തിയിട്ട ട്രെയിനിന്റെ കോച്ചുകള്‍ക്കിടയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

Mar 11, 2025 03:09 PM

നിർത്തിയിട്ട ട്രെയിനിന്റെ കോച്ചുകള്‍ക്കിടയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

പ്രതിയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് പോലീസ്...

Read More >>
Top Stories